കഥ

Wednesday, June 23, 2010


മുത്തശ്ശന്‍ പ്രണയമെഴുതിയത് താമരയിലയിലായിരുന്നു. അച്ഛന്‍ പ്രണയം ഇന്‍ലന്റിലെഴുതി. ഞാന്‍ പ്രണയം SMS ചെയ്തു. മകന്‍ പ്രണയം ഈമെയിലില്‍ അയച്ചു. അവന്റെ മകന് പ്രണയമുണ്ടാകുമോ, അതിന് ലിപിയുണ്ടാകുമോ?

9 comments:

Abdulkader kodungallur said...

അന്നും പ്രണയമുണ്ടാകും .പ്രണയവര്‍ണ്ണങ്ങള്‍
ചൊവ്വയില്‍നിന്നുംപ്രകാശ രശ്മികളായി പ്രവഹിക്കും.ഹാ......എന്തുരസമായിരിക്കും .
best kaNNaa best. congrats.....

പട്ടേപ്പാടം റാംജി said...

പ്രണയം ഉണ്ടാവാതെ തരമില്ല.
എന്തെങ്കിലും വഴി ഉണ്ടാകും...
നമുക്ക്‌ കാത്തിരിക്കാം.

jayanEvoor said...

അതിന് ഇനിയുള്ള പിള്ളേർ മക്കളേ ഉണ്ടാക്കുമോ ആവോ!
കുട്ടികളെ പ്രസവിക്കൽ, വളർത്തൽ, പരിപാലിക്കൽ... ഇതൊക്കെ വല്യ മെനക്കേടാണെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞു!

കൂതറHashimܓ said...

ഇതു വരെ വന്ന മാറ്റങ്ങളെ നെഞ്ചോട് ചേര്‍ത്ത നാം എന്തിന് വരും തലമുറയിലെ മാറ്റത്തെ കുറിച്ച് ആകുലപ്പെടുന്നു...??

vavvakkavu said...

ഉണ്ടാകുമായിരിക്കുമായിരിക്കാം

റ്റോംസ് കോനുമഠം said...

Nice thaught

റ്റോംസ് കോനുമഠം said...

Nice thaught

Naushu said...

ഉണ്ടാകുമായിരിക്കും...

രവി said...

..
അന്ന പ്രണയമെഴുതുക...
ഇല്ല ഞാന്‍ പറയുന്നില്ല..!
..