മണ്ണിന്റെ മണം.

Wednesday, June 23, 2010

അദ്ധ്വാനിക്കുന്ന വിഭാഗത്തിന്റെതായി അധികം കൃതികളില്ലാത്തത് സാഹിത്യകാരനെ അസ്വസ്ഥനാക്കി. വിയര്‍പ്പിന്റെ മണമുള്ള കൃതികളുടെ അഭാവം താന്‍ നികത്തും.അനന്തരം അയാള്‍ നെറ്റിയിലെ വിയര്‍പ്പ് വിരല്‍കൊണ്ട്‌ വടിച്ചു കളഞ്ഞശേഷം AC ഓണ്‍ ചെയ്ത് എഴുതാനിരുന്നു.

3 comments:

Abdulkader kodungallur said...

മദ്യ നിരോധന വേദികളില്‍ പ്രസംഗിച്ചയാള്‍ തളര്‍ന്നു. അവസാനം ക്ഷീണം മാറ്റാന്‍ ബാറില്‍ കയറി.
super....b

പട്ടേപ്പാടം റാംജി said...

അല്ലെങ്കില്‍ എഴുതുന്ന കടലാസില്‍ അഴുക്ക് പറ്റും.
ഹ...ഹ...
മനോഹരം.

രവി said...

..
വീണ്ടും നമിച്ചു..
..