കള്ളന്‍

Wednesday, June 2, 2010ഒരു വിലാസം ചോദിക്കാനാണ് പെണ്‍കുട്ടിയുടെ അരികെ ബൈക്ക് നിറുത്തിയത് അവളാകട്ടെ മാല പൊട്ടിച്ചു കൈയ്യില്‍ തന്ന ശേഷം ഓടി മറഞ്ഞു.

1 comments:

Abdulkader kodungallur said...

കള്ളന്നു കഞ്ഞിവെച്ചവള്‍