ശകുന്തള വിയര്‍ത്തു.

Wednesday, June 23, 2010

അക്ഷര തൃതിയ ദിനത്തില്‍ ദുഷ്യന്തന്‍ വാങ്ങിയ 916 മുദ്ര മോതിരം നഷ്ടപെട്ടിരിക്കുന്നു.അവസാനം വനിതാ കമ്മിഷന്‍ ഇടപെട്ടു ഇപ്പോള്‍ DNA ഫലം അറിയാന്‍ കാത്തിരിക്കുകയാണ് ഭയത്തോടെ ദുഷ്യന്തന്‍ (ശകുന്തളയും)

2 comments:

Abdulkader kodungallur said...

നാര്‍ക്കോഅനാലിസ് ടെസ്റ്റില്‍ ദുഷ്യന്തന്‍ എല്ലാം തുറന്നു പറയും .
puthuma kalakki.

രവി said...

..
ഹ ഹ ഹ ഹ..!
പാവം ദുഷ്യന്തന്മാര്‍..!
..