ഒരു (പുതിയ) മുത്തശ്ശി കഥ

Wednesday, June 2, 2010


പഴയ കഥയിലെ മുയലിനെ സിംഹം വിണ്ടും പിടികൂടി, മുയല്‍ പഴയ സുത്രം വിണ്ടും ആവര്‍ത്തിച്ചു. ആഴമുള്ള കിണറ്റിലെ ചന്ദ്രന്റെ പ്രതിബിംബം കാണിച്ചുകൊണ്ട് മുയല്‍ പറഞ്ഞു."നല്ല രുചിയുള്ള അപ്പമാണ് വേഗം ചാടിക്കോ"സിംഹം മുയലിന്റെ ചെവിയില്‍ പിടിച്ചു കൊണ്ടലറി"എടാ ചന്ദ്രനില്‍ വെള്ളം കണ്ടു പിടിച്ച ഈ കാലത്ത് വെള്ളത്തില്‍ ചന്ദ്രനെ കാണിചെന്നെ പറ്റിക്കുന്നോടാ.........."

5 comments:

Minesh R Menon said...

പുതിയ ലോകത്തിന്റെ ചിന്തകള്‍ മനോഹരമായിരിക്കുന്നു

പട്ടേപ്പാടം റാംജി said...

മാറ്റങ്ങള്‍ ഏതു മൃഗത്തിനും ബാധകം..

Abdulkader kodungallur said...

അന്നു വള്ളത്തിലിരുത്തിയെന്നെ ചന്ദ്രനെക്കാണിച്ചതിതിനായിരുന്നുവോ.....?

വെള്ളവും വെള്ളവും ചന്ദ്രനും സിംഹവും  പിന്നെയും പിന്നെയും വെള്ളം ..കൊള്ളാം 

Abdulkader kodungallur said...
This comment has been removed by a blog administrator.
നാട്ടുവഴി said...

കഥ വായിച്ചതിനും അഭിപ്രായമറിയിച്ചതിനും എല്ലാവര്‍ക്കും നന്ദി