വിദ്യാരംഭം

Wednesday, June 2, 2010

കുട്ടുകാരന്റെ തലയറുത്ത് വിരല്‍ ചോരയില്‍ മുക്കി കുട്ടിയെഴുതി
"ഹരിശ്രി ഗണപതായ നമ"

2 comments:

sudhi said...

െചറീയ വരികളില്‍ വലിയ കാര്യങ്ല്

Abdulkader kodungallur said...

അനുജന്റെ കുടല്‍മാല പൂമാലയാക്കിയിട്ടുന്മാദ ന്ര്'ത്തം ചവിട്ടുന്നു സോദരര്‍ . ( മുരളിയുടെ സാക്ഷ എന്ന കവിതയില്‍ നിന്നും )
ഒരു പഴഞ്ചൊല്ല്:- നഞ്ചെന്തിനു നാനാഴി..