പ്രണയ നൈരാശ്യം...........

Thursday, January 27, 2011
പ്രണയ നൈരാശ്യം അവരെ ആത്മഹത്യയുടെ വക്കിലെത്തിച്ചു.വിറയ്ക്കുന്ന കൈകളോടെ അവന്‍ അവളുടെ വായിലേയ്ക്ക് വിഷം ഒഴിച്ച് കൊടുത്തു അവള്‍ പിടഞ്ഞു വിണു.പിന്നെ നിറഞ്ഞ കണ്ണുകളോടെ അവനും വായിലേക്കൊഴിച്ചു.
മിനിറ്റുകള്‍........
അവള്‍ എഴുന്നേറ്റു നോക്കി, അവന്‍ മരിച്ചു കിടക്കുന്നു വിഷം തുപ്പികളഞ്ഞ് അവള്‍ വീട്ടിലെക്കൊടി.
പിന്നെ അവന്‍ എഴുന്നേറ്റു........
ഓടി പോകുന്ന അവളെ കണ്ട്‌ ദേഷ്യത്തില്‍ വിഷം തുപ്പി അവനും വീട്ടിലേയ്ക്ക്.

എനിക്കിഷ്ടമാണ്.........

Tuesday, January 11, 2011


വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന അവളോടുള്ള പ്രണയം ഇന്നലെ തുറന്നു പറഞ്ഞു .
'ഇന്നലെ ഞങ്ങളുടെ വിവാഹമായിരുന്നു'