മാജിക്ക്

Sunday, July 4, 2010


പെണ്‍കുട്ടിയെ അപ്രത്യക്ഷമാക്കമെന്നു അവകാശപ്പെട്ട മജിഷ്യന്റെ ആദ്യ ഐറ്റം തുടങ്ങിയപ്പോള്‍ കാണികള്‍ തന്നെ അപ്രത്യക്ഷരായി

12 comments:

Naushu said...

ഹ ഹ ഹാ.. കൊള്ളാം....
കുഞ്ഞു കഥ ഇഷ്ട്ടായി....

കൂതറHashimܓ said...

നന്നായി

പട്ടേപ്പാടം റാംജി said...

കാണികള്‍ക്ക്‌ ഇഷ്ടപ്പെട്ടിരുന്ന ഐറ്റം തന്നെ ആദ്യം കാണിച്ചു അല്ലെ?

അഭി said...

കൊള്ളാം

Abdulkader kodungallur said...

വലിയ നോട്ടം ഈ തിര നോട്ടം
അതാണ്' പൊളിട്രിക്സ് .അടുത്ത തിരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതും .

മണി said...

കൊള്ളാം നല്ല കുഞ്ഞു കഥ!

യൂസുഫ്പ said...

നന്നായി...ചിന്തിക്കാൻ വക നല്കി ഈ കുഞ്ഞു കഥനം.

യൂസുഫ്പ said...

നന്നായി...ചിന്തിക്കാൻ വക നല്കി ഈ കുഞ്ഞു കഥനം.

Thommy said...

Short & Nice.
Thank you for your comments

Minesh R Menon said...

ഒറ്റവരിയിലെ ഇന്ദ്രജാലം ആണ് ഈ കഥ.

sm sadique said...

ചെറു… ചെറു കാര്യങ്ങൾ (കഥകൾ) വായിച്ചപ്പോൾ ഈ സ്ക്കൂളിൽ ചേരണം എന്ന് തോന്നി. ചേർന്നു…..

രവി said...

..
ഹ ഹ ഹ
മജീഷ്യന്‍ മണ്ടന്‍ തന്നെ
..