കബന്ധങ്ങള്‍

Saturday, July 31, 2010


പതിവു പോലെ കാലത്തുതന്നെ അയാള്‍ ജോലിക്കു പോയി.തിരിച്ചുവന്ന് കണ്ണാടിയില്‍ നോക്കിയപ്പോഴാണ് അറിയുന്നത്
കഴുത്തിനു മീതെ ശിരസ്സ് അറ്റുപോയിരിക്കുന്നു.

5 comments:

രവി said...

..
ശരിയാണ്,
ഇന്നത്തെക്കാലത്ത് തലയവിടുണ്ടോന്നറിയണമെങ്കില്‍ സമയമെടുക്കും.

ഇത്തരം ചിന്തകള്‍ക്ക് അഭിനന്ദിക്കാനാളല്ല,
എന്നാലും അഭിനന്ദനങ്ങള്‍ മാഷെ..
..

പട്ടേപ്പാടം റാംജി said...

പതിവ്‌ പരിപാടികളിലെ പോളിച്ചെഴുത്തുകള്‍ കാണാന്‍ നമ്മള്‍ വൈകുന്നു.

Abdulkader kodungallur said...

കാലത്തിന്റെ ചുവരെഴുത്തുകള്‍ നോക്കി വേണം വെളിയിലിറങ്ങാന്‍ ...സൂപ്പര്‍

Minesh R Menon said...

ഗുരുവേ നമഹ :)

Pranavam Ravikumar a.k.a. Kochuravi said...

കൊള്ളാം!

*>>കൊച്ചുരവി<<*