പഴമ

Saturday, July 10, 2010


അയാള്‍ കയറി വരുമ്പോള്‍ കണ്ടത് അമ്മ അമ്മിയില്‍ അരക്കുന്നതാണ്.വീട്ടില്‍ മുന്നുതരം മിക്സിയുണ്ടായിട്ടും......അയാള്‍ ചൂടായി അപ്പോള്‍ അമ്മ പറഞ്ഞു"നിന്റെഛന്‍ പണ്ട് സീലോണില്‍ നിന്ന് എത്ര പാല്‍ കുപ്പികള്‍ കൊണ്ട്‌ വന്നിരുന്നു എന്നിട്ടും ഞാന്‍ നിനക്ക് തന്നിരുന്നത് മുലപാലായിരുന്നില്ലേ"

9 comments:

Abdulkader kodungallur said...

ഗുണപാഠങ്ങളുടെ അമ്മ
പഴമയുടെ പവിത്രത അമ്മി
ആധുനികതയുടെ അരുചി മിക്സി

Abdulkader kodungallur said...

ഗുണപാഠങ്ങളുടെ അമ്മ
പഴമയുടെ പവിത്രത അമ്മി
ആധുനികതയുടെ അരുചി മിക്സി

സന്ദീപ് കളപ്പുരയ്ക്കല്‍ said...

പെറ്റമ്മയോളമാകില്ല പോറ്റമ്മ എന്നൊരു ചൊല്ലുണ്ട്

പട്ടേപ്പാടം റാംജി said...

പഴമയുടെ മണവും ഗുണവും നഷ്ടപ്പെടുത്തുന്നത്
മനുഷ്യന്റെ ആര്‍ത്തി തന്നെ.
സമയം കളയാതെ എത്രയും വേഗം പണം ഉണ്ടാക്കണം....!

Anonymous said...

പഴമയിലേക്കു മടങ്ങാം

കേരളീയന്‍ said...

old is gold

Anonymous said...

അമ്മയോളം ഹൃദ്യം പഴമ

കരുവള്ളി said...

പഴഞ്ചന്മാര്‍ നില നില്‍ക്കട്ടെ

രവി said...

..
നമിച്ചു മാഷെ..
..