CBI എഴുതാത്ത കുറിപ്പ്‌

Friday, September 24, 2010


ആ കൊലപാതകത്തിന്‌ സാക്ഷികൾ ഏറെയായിരുന്നു.അതുകൊണ്ട്‌ തന്നെ അയാൾക്ക്‌ വധ ശിക്ഷയും ഉറപ്പാണെന്നറിഞ്ഞാണയാൾ വലിയൊരു ക്രിമിനൽ വക്കീലിനെ സമിപിച്ചത്‌. പക്ഷെ അടുത്ത ദിവസം തന്നെ അയാൾ ആശ്വാസത്തൊടെ വക്കീലിനെ വിളിച്ച്‌ സേവനം ആവിശ്യമില്ലെന്നറിയിച്ചു.കാരണം ആ കേസ്‌ CBI ഏറ്റെടുത്തിരുന്നു.

3 comments:

പട്ടേപ്പാടം റാംജി said...

ഭാഗ്യവാന്മാര്‍....

Minesh Ramanunni said...

ഹ്മം !
എസ് എന്‍ സ്വാമി കേള്‍ക്കേണ്ട!
എങ്ങനെ പറ്റുന്നു ഇത്ര കുട്ടികഥ എഴുതാന്‍ ?

Abdulkader kodungallur said...

അയാള്‍ മനസ്സിലുറച്ചു . ഇനിയെന്തിനു വക്കീലിനെ വെക്കണം .CBI ഏറ്റെടുത്താല്‍ പിന്നെ വെളിച്ചം കാണില്ലല്ലോ .അങ്ങിനെ ഒരപരാധി കൂടി നിരപരാധിയായി .കലക്കി.