രാമയണം വായിക്കാത്ത കിളികൾ

Wednesday, October 13, 2010


രാമായണം എഴുതി കഴിഞ്ഞതിനാൽ വേടൻ ഇണപക്ഷികളിലൊന്നിനെ അമ്പെയ്ത്‌ വീഴ്ത്തിയില്ല.
രാമയണം വായിക്കാത്തതിനാൽ പക്ഷികളിലൊന്ന് വേടന്റെ പേരെഴുതിവച്ച്‌ അമ്പിന്റെ അഗ്രത്തിലേക്ക്‌ പറന്ന് വീണ് ആത്മഹത്യ ചെയ്തു.

5 comments:

പട്ടേപ്പാടം റാംജി said...

അറിവ്‌ തന്നെ പ്രധാനം.
അഭിനന്ദനങ്ങള്‍.

Abdulkader kodungallur said...

അപ്പോള്‍ കേരള പോലീസില്‍ ആയിരുന്നു ജോലി അല്ലെ . കൊലപാതകം എത്ര എളുപ്പത്തില്‍ ആത്മഹത്യയാക്കി മാറ്റി . എം.ടി.യുടെ പുറകെയാണ് യാത്ര അല്ലെ . നടക്കട്ടെ . യാത്ര തുടരുക

jayarajmurukkumpuzha said...

valare assalayittundu.... aashamsakal......

sudhi said...

samoohathile thinmakalkku ethire chodyam cheyyuka allathe athinodoppom nilkkaruthu

Anonymous said...

നടക്കട്ടെ . യാത്ര തുടരുക

sudhi puthenvelikkara