ധനവാൻ.........

Thursday, November 4, 2010


ധനാകർഷണയന്ത്രം വാങ്ങാനെത്തിയ ആൾ ജ്യോത്സനൊട്‌ തിരക്കി"ഇതു കൊണ്ട്‌ ധനവാനായ ഒരാളെ കാണിച്ചുതരാമോ"
ജ്യോത്സൻ സ്വന്തം നെഞ്ചിലേക്ക്‌ വിരൽ ചൂണ്ടി

3 comments:

sm sadique said...

വിശ്വാസം അതല്ലേ എല്ലാം;……

പട്ടേപ്പാടം റാംജി said...

പണം തന്നെ എല്ലാം..

Abdulkader kodungallur said...

നിഷ്ക്കളങ്കമായ ചോദ്യം . സത്യസന്തമായ ഉത്തരം. കഥ കാലോചിതം