ആ ചിരിയുടെ രഹസ്യം.........

Monday, October 4, 2010


മിഴികളിൽ പ്രണയമെഴുതിയിട്ടും ഞാൻ സ്നേഹിച്ചത്‌ ആ നിരയൊത്ത മുല്ലമൊട്ടിൻ ചിരിയായിരുന്നു.ആദ്യ രാവിൻ ലഹരിയിൽ ഞാനാചിരിയുടെ രഹസ്യം ആരാഞ്ഞു.
അതിൽ വലിയ രഹസ്യമൊന്നും ഇല്ലെന്ന് പറഞ്ഞവൾ മുകൾ നിരയിലെ പല്ലുകൾ പുറത്തെടുത്തു.

6 comments:

ഉപാസന || Upasana said...

തലമുടിയോ ?
:-)

ഒഴാക്കന്‍. said...

ഇനി എന്തൊക്കെ എടുക്കാന്‍ ഇരിക്കുന്നെന്റെ മാഷേ

പട്ടേപ്പാടം റാംജി said...

പുറം കാഴ്ചയിലെ സൌന്ദര്യം.

SAJAN S said...

:)

Abdulkader kodungallur said...

എല്ലാം മായ എല്ലാറ്റിലും മായം

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഏറേ ചിന്തിപ്പിക്കുന്ന ഒരു കൊച്ചു കഥ