നമ്മള്‍

Saturday, May 29, 2010

കൂട്ടുകാരാ
ഒരു നേര്‍കാഴ്ചക്ക് വേണ്ടി
താങ്കളുടെ കണ്ണടയൊന്നു
കടം തരിക.
ശേഷം,
ഉറച്ച കാല്‍ വെപ്പിനായ്
പാദുകവും.
വളഞ്ഞ നട്ടെല്ലു നിവര്‍ത്തി
നേത്ര പഥങ്ങള്‍
താണ്ടാന്‍
ഊന്നു വടിയും.
പിന്നെ.....
പിന്നെ....
സ്നേഹമെന്തെന്നറി്‌യാന്‍
ആ ഹ്റ്ദയവും കൂടെ
********************************

1 comments:

Abdulkader kodungallur said...

അവാച്യം അനിര്‍വചനീയം 
അനിതരസാധാരണം ലളിതം