വിവാഹിതരായി

Saturday, July 2, 2011


തന്റെ വിവാഹ അഭ്യാര്‍ത്ഥന തള്ളികളഞ്ഞാല്‍ അവളെ വകവരുത്തണമെന്നായാള്‍ കരുതിയിരുന്നു. പക്ഷെ അവള്‍...............
അയാളെ തന്നെ വിവാഹം ചെയ്ത് അയാളെ 'വകവരുത്തി'

11 comments:

anju nair said...

ആശ ചേട്ടാ.....അനുഭവമാണോ...???ലത ചേച്ചിക്ക് ലിങ്ക് അയച്ചു കൊടുക്കട്ടെ...എന്തായാലും കലക്കി...റിയല്‍ ആശമോന്‍ സ്റൈല്‍ ......(ente aavatte first comment!!!)

Minesh R Menon said...

കൊള്ളാം ഇതാണ് ലതാന്തത്തിന്റെ സൌന്ദര്യം

പട്ടേപ്പാടം റാംജി said...

ഇങ്ങിനെ ഒക്കെയാണ് കാര്യങ്ങള്‍.

- സോണി - said...

കേട്ട തമാശ..

"ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു...
വെറുതെ വിളിച്ചതാ, അവള്‍ കൂടെയിറങ്ങിപ്പോന്നു."

ഞാന്‍ said...

ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ തയ്യാറായ രണ്ടു ആത്മാക്കള്‍ക്ക് സ്തോത്രം ......

Abdulkader kodungallur said...

അല്ലെങ്കിലും ഇപ്പോഴത്തെ വിവാഹങ്ങളെല്ലാം അങ്ങിനെ തന്നെയല്ലേ ....അന്യോന്യം വകവരുത്താന്‍ .കാതല്‍ നിറഞ്ഞ ഈ വേറിട്ട ചിന്ത അഭിനന്ദനീയം .

sm sadique said...

കഥ കൊള്ളാം! എങ്കിലും,ആരും ആരേയും വകവരുത്താതെ ‘ആശയും ആവേശവും പരസ്പരം പങ്ക് വെച്ച് ജീവിക്കാൻ അനുവദിച്ച കാലം ജീവിക്കുക... സന്തേഷത്തോടെ....

Marykkutty said...

ha ha....

Gud One....!

Anonymous said...

very good all the best
sreeja sudhi

Anonymous said...

കൊള്ളാം ഇതാണ് ലതാന്തത്തിന്റെ സൌന്ദര്യം

sudhi

Sulfi Manalvayal said...

ആകെ മൊത്തം വിവാഹമാണല്ലോ.