നിനക്കെന്നെ ഇഷ്ടമാണൊ......

Wednesday, July 6, 2011


അയാളുടെ ഉച്ഛാസത്തില്‍ അവളുടെ കണ്‍പീലി കാടുകള്‍ ഉലഞ്ഞു. സമുദ്രം പോലെ പ്രണയം അലയടിക്കുന്ന അവളുടെ മിഴിയിണയില്‍ നോക്കി അയാള്‍ ചോദിച്ചു.
'നിനക്കെന്നെ ഇഷ്ടമാണൊ'
അവള്‍ പരിഭവിച്ചു........
'പിന്നെ ഇഷ്ടമില്ലാതെയാണോ എന്റെ വിവാഹ കാര്യം പറയാന്‍ ഞാന്‍ തന്നെ വന്നത്''

12 comments:

- സോണി - said...

ഹയ്യോ....
അത് ഇത്തിരി കടുത്തുപോയി...

ഞാന്‍ said...

ആ ആത്മാര്‍ഥതയുടെ മുന്നില്‍ ഞാന്‍ നമിക്കുന്നു.

anju nair said...

ha ha athu kalakki.....

Anonymous said...

ha..ha..This is what really happens nowadays... Snehavum Pranayavumellam Kottapuram Chanthayile 'Mathikkachavadam' pole ayi. Evideyano Kooduthal Labham avidekk...


By Ajeesh.P.Ram

Abdulkader kodungallur said...

അവള്‍ പിന്നെ ഒരാലിംഗനത്തില്‍ സ്നേഹപൂര്‍വ്വം അയാളുടെ കാതില്‍ മൊഴിഞ്ഞു . എന്‍റെ കുട്ടന്‍ പരിഭവിക്കെണ്ട . വിവാഹ മോചനത്തിനും മറ്റാരെയും വിടില്ല ഞാന്‍ .
കാലത്തിന്റെ കാലൊച്ചകള്‍ ലതാന്തത്തില്‍

ചെറുത്* said...

ഫീകരീ.....!!
അങ്ങ് ബോധിച്ചു :)

നിശാസുരഭി said...

ഹ്ഹ്ഹ്ഹ്

Manoraj said...

കണ്‍പീലി കാടുകളോ?

മിനികഥ കൊള്ളാം.

ഋതുസഞ്ജന said...

kalakki.....):):)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അങ്ങനാ ശരിക്കും സ്നേഹമുള്ളോര്‌
:)

ChethuVasu said...

ആ പടം സ്വന്തം സൃഷ്ടി ആണോ...?

Sulfi Manalvayal said...

ഇത് കൊള്ളാം.
പക്ഷെ എന്തോ......