മുക്കുവനെ സ്നേഹിക്കാത്ത ഭൂതം

Sunday, June 5, 2011


ആദ്യം ഭയന്ന മുക്കുവന്‍ പഴയ കഥ ഓര്‍ത്തെടുത്തുകൊണ്ട് ഭുതത്തൊടു പറഞ്ഞു.
'ഈ ചെറിയ കുടത്തില്‍ നീയെങ്ങിനെ കയറി പറ്റി അതൊന്ന് കാണിച്ചു താ '
ഭുതം മുക്കുവന്റെ താടിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.

'മോനെ ദിനേശാ...വേല കയ്യിലിരിക്കട്ടെ, ആ കഥ ഞാനും വായിച്ചിട്ടുണ്ട് '

10 comments:

Minesh R Menon said...

:)

രമേശ്‌ അരൂര്‍ said...

ഹ !ഹ!

Absar said...

അടിപൊളി.
www.absarmohamed.blogspot.com

kARNOr(കാര്‍ന്നോര്) said...

തൊപ്പി നിലത്തെറിഞ്ഞ തൊപ്പിക്കച്ചവടക്കാരനോട് കള്ളക്കുരങ്ങന്മാരും ഇത് തന്നെയല്ലേ പറഞ്ഞത്. !

sm sadique said...

വേല കയ്യാലപ്പുറത്തിരിക്കട്ടെ....

പട്ടേപ്പാടം റാംജി said...

ഒരു പറ്റു ഏതു പോലീസുകാരനും പറ്റും.

Ashref said...

കഥ വായിക്കാത്ത ഭൂതങ്ങളും കാണും

anju nair said...

pazhaye punch varatte....

ഞാന്‍ said...

സ്നേഹത്തിന് കണ്ണും മൂക്കും ഇല്ലെന്നുള്ളതിനു തെളിവ് ..
(സ്നേഹിക്കാതിരുന്നത് കൊണ്ടല്ലേ കണ്ടത് )

സിദ്ധീക്ക് തൊഴിയൂര്‍ said...

ഭൂതം ആരാ മ്യോന്‍..