വീണ പൂവ്.....

Wednesday, March 23, 2011


നിറയെ പൂക്കളുള്ള മരത്തിനു കീഴില്‍ വച്ചാണവര്‍ കണ്ടു മുട്ടിയത്.പൂക്കള്‍ കൊഴിഞ്ഞ
മരത്തിന്റെ ശാഖയിലാണത് അവസാനിച്ചതും.

8 comments:

Anonymous said...

എത്ര മനോഹരമായ ആത്മഹത്യാ കുറിപ്പ്
കൊള്ളാം നല്ല കാഴ്ചപ്പാട്

good
സുധി പുത്തന്‍വേലിക്കര

Minesh R Menon said...

hmmmmmmmmm!As usual small thought but nice...!

sm sadique said...

കഥ കൊള്ളാം
അവസാനിപ്പിച്ചത് അയാൾ മാത്രമോ , അതോ രണ്ടാളും ഒന്നിച്ചോ?

anju nair said...

its classic......our asha chettan's style....best wishes

പട്ടേപ്പാടം റാംജി said...

പൂക്കള്‍ കൊഴിഞ്ഞാല്‍ പിന്നെന്തിനു കാത്തിരിക്കണം.

രമേശ്‌ അരൂര്‍ said...

പുതിയ രമണന്‍ ,,,,ചന്ദ്രികയും

Ajeesh.P.Ram said...

Chila artha-soonya pranayangalude baakki pathram...

2 variyil kollicha oru 'neenda kadha'...

kollaam.. Asha chettaa...

By Ajeesh.P.Ram

Sulfi Manalvayal said...

തുടക്കം പോലെ അവസാനിപ്പിച്ച കുഞ്ഞ് വരികള്‍
പക്ഷേ ഒന്നും തരാതെ വെറുതെ പറഞ്ഞു പോയി.
കുഞ്ഞ് വരികളിലൂടെ ഒരു ആശയം പറഞ്ഞു എന്ന കാര്യത്തില്‍ ഇത് വിജയിച്ചെന്ന് പറയാം.