പഴയ കഥയിലെ മുയലിനെ സിംഹം വിണ്ടും പിടികൂടി, മുയല്‍ പഴയ സുത്രം വിണ്ടും ആവര്‍ത്തിച്ചു. ആഴമുള്ള കിണറ്റിലെ ചന്ദ്രന്റെ പ്രതിബിംബം കാണിച്ചുകൊണ്ട് മുയല്‍ പറഞ്ഞു."നല്ല രുചിയുള്ള അപ്പമാണ് വേഗം ചാടിക്കോ"സിംഹം മുയലിന്റെ ചെവിയില്‍ പിടിച്ചു കൊണ്ടലറി"എടാ ചന്ദ്രനില്‍ വെള്ളം കണ്ടു പിടിച്ച ഈ കാലത്ത് വെള്ളത്തില്‍ ചന്ദ്രനെ കാണിചെന്നെ പറ്റിക്കുന്നോടാ.........."
ഒരു (പുതിയ) മുത്തശ്ശി കഥ
Wednesday, June 2, 2010
Subscribe to:
Post Comments (Atom)
5 comments:
പുതിയ ലോകത്തിന്റെ ചിന്തകള്‍ മനോഹരമായിരിക്കുന്നു
മാറ്റങ്ങള്‍ ഏതു മൃഗത്തിനും ബാധകം..
അന്നു വള്ളത്തിലിരുത്തിയെന്നെ ചന്ദ്രനെക്കാണിച്ചതിതിനായിരുന്നുവോ.....?
വെള്ളവും വെള്ളവും ചന്ദ്രനും സിംഹവും പിന്നെയും പിന്നെയും വെള്ളം ..കൊള്ളാം
കഥ വായിച്ചതിനും അഭിപ്രായമറിയിച്ചതിനും എല്ലാവര്‍ക്കും നന്ദി
Post a Comment