
അയാളുടെ ഉച്ഛാസത്തില്‍ അവളുടെ കണ്‍പീലി കാടുകള്‍ ഉലഞ്ഞു. സമുദ്രം പോലെ പ്രണയം അലയടിക്കുന്ന അവളുടെ മിഴിയിണയില്‍ നോക്കി അയാള്‍ ചോദിച്ചു.
'നിനക്കെന്നെ ഇഷ്ടമാണൊ'
അവള്‍ പരിഭവിച്ചു........
'പിന്നെ ഇഷ്ടമില്ലാതെയാണോ എന്റെ വിവാഹ കാര്യം പറയാന്‍ ഞാന്‍ തന്നെ വന്നത്''
നിനക്കെന്നെ ഇഷ്ടമാണൊ......
Wednesday, July 6, 2011
Labels:
മിനി കഥ
Posted by
നാട്ടുവഴി
at
9:46 AM
12
comments
വിവാഹിതരായി
Saturday, July 2, 2011
തന്റെ വിവാഹ അഭ്യാര്‍ത്ഥന തള്ളികളഞ്ഞാല്‍ അവളെ വകവരുത്തണമെന്നായാള്‍ കരുതിയിരുന്നു. പക്ഷെ അവള്‍...............
അയാളെ തന്നെ വിവാഹം ചെയ്ത് അയാളെ 'വകവരുത്തി'
Labels:
മിനി കഥ
Posted by
നാട്ടുവഴി
at
4:39 AM
11
comments
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്.........
Monday, November 15, 2010
Labels:
മിനി കഥ
Posted by
നാട്ടുവഴി
at
10:02 PM
4
comments
ലോണ്‍
Tuesday, July 20, 2010

വളരെ അത്യാവിശ്യമായത് കൊണ്ടാണ് അയാള്‍ ബാങ്ക് ലോണിനപേക്ഷിച്ചത്.പിന്നെ ബാങ്കില്‍ കയറിയിറങ്ങി നടക്കലായി അയാളുടെ പ്രധാന ജോലി.അങ്ങിനെയൊരു നാള്‍ ബാങ്കില്‍ നിന്ന് നിറയെ പണമടങ്ങിയ ബാഗ് അയാള്‍ക്ക് കിട്ടി.സത്യസന്ധനായ അയാള്‍ ഉടനെ മാനേജരെ ഏല്‍പ്പിച്ചു.പിറ്റേ ദിവസം ബാങ്കില്‍ നിന്നും അയാള്‍ക്കൊരു അറിയിപ്പ് കിട്ടി"താങ്കള്‍ക്ക് ലോണ്‍ അത്യാവിശ്യമില്ലെന്നു ബാങ്കിന് ബോധ്യപെട്ടതിനാല്‍ അപേക്ഷ നിരസിക്കുന്നു.
Labels:
മിനി കഥ
Posted by
നാട്ടുവഴി
at
9:14 AM
6
comments
പഴമ
Saturday, July 10, 2010

അയാള്‍ കയറി വരുമ്പോള്‍ കണ്ടത് അമ്മ അമ്മിയില്‍ അരക്കുന്നതാണ്.വീട്ടില്‍ മുന്നുതരം മിക്സിയുണ്ടായിട്ടും......അയാള്‍ ചൂടായി അപ്പോള്‍ അമ്മ പറഞ്ഞു"നിന്റെഛന്‍ പണ്ട് സീലോണില്‍ നിന്ന് എത്ര പാല്‍ കുപ്പികള്‍ കൊണ്ട് വന്നിരുന്നു എന്നിട്ടും ഞാന്‍ നിനക്ക് തന്നിരുന്നത് മുലപാലായിരുന്നില്ലേ"
Labels:
മിനി കഥ
Posted by
നാട്ടുവഴി
at
10:21 AM
9
comments