ഈ മാന്ദ്യകാലത്തൊരു സന്ധ്യയില്‍ റബ്ബറൈസ്ഡ് റോഡിലൂടെ വേതാളത്തെയും പുറകിലിരുത്തി വിക്രമാദിത്യന്‍
പാഞ്ഞു പോകവേ വേതാളം ഉത്തരമില്ലാത്ത തന്റെ കഥ പുറത്തെടുക്കുന്നു.
"ഒരാള്‍ക്ക് തന്റെ മകളില്‍ തന്നെ കുട്ടിയുണ്ടായാല്‍ ആ കുട്ടി അയാളെ എന്ത് വിളിക്കും"
ഒരു നിമിഷം പോലും വൈകിക്കാതെ വിക്രമാദിത്യന്‍ മറുപടി പറഞ്ഞു.
"നായ"
10 comments:
കുഞ്ഞിക്കഥകള്‍ ഇനിയും പോരട്ടെ
നായ തന്നെ ഏറ്റവും പറ്റിയ പേര്.
Good one
അങ്ങിനെതന്നെ വിളിക്കണം!
അർത്ഥവത്തായ പേര്!
മ്മ്...
നല്ല കഥ..
കഥ വായിച്ചതിനും അഭിപ്രായമറിയിച്ചതിനും എല്ലാവര്‍ക്കും നന്ദി
അർത്ഥവത്തായ കഥ. സ്വന്തം മക്കളിൽ ബീജം മുളപ്പിക്കാൻ ഇന്ന് നമ്മുടെ സംസ്കാരത്തിനും മടിയില്ലാതായിരിക്കുന്നു. കുഞ്ഞ് കഥകൾ ഒരിക്കലും ലാഘവത്തോടെ പറയാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഹാറ്റ്സ് ഓഫ്
Post a Comment