പ്രണയ നൈരാശ്യം...........

Thursday, January 27, 2011
പ്രണയ നൈരാശ്യം അവരെ ആത്മഹത്യയുടെ വക്കിലെത്തിച്ചു.വിറയ്ക്കുന്ന കൈകളോടെ അവന്‍ അവളുടെ വായിലേയ്ക്ക് വിഷം ഒഴിച്ച് കൊടുത്തു അവള്‍ പിടഞ്ഞു വിണു.പിന്നെ നിറഞ്ഞ കണ്ണുകളോടെ അവനും വായിലേക്കൊഴിച്ചു.
മിനിറ്റുകള്‍........
അവള്‍ എഴുന്നേറ്റു നോക്കി, അവന്‍ മരിച്ചു കിടക്കുന്നു വിഷം തുപ്പികളഞ്ഞ് അവള്‍ വീട്ടിലെക്കൊടി.
പിന്നെ അവന്‍ എഴുന്നേറ്റു........
ഓടി പോകുന്ന അവളെ കണ്ട്‌ ദേഷ്യത്തില്‍ വിഷം തുപ്പി അവനും വീട്ടിലേയ്ക്ക്.

12 comments:

jayanEvoor said...

ഹ!!
കൊള്ളാം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുതിയ കാലത്തെ പ്രണയം. ഏതായാലും രണ്ടു പേരും അതിനെക്കുറിച്ച് ബോധവാന്മാരായിരുന്നത് നന്നായി.

നിശാസുരഭി said...

സൂപ്പര്‍..

ചെറുവാടി said...

നര്‍മ്മത്തിലൂടെ ഒരു കാര്യം. നന്നായി

പട്ടേപ്പാടം റാംജി said...

കൊട്ടേഷന്‍ സംഘങ്ങളെ എല്പിക്കാതെ നിവൃത്തിയില്ല.

sm sadique said...

അവർ ഇന്നിന്റെ മക്കൾ,
നാളെയുടെയും…….

Anonymous said...

ഹ!!
കൊള്ളാം.
sudhi puthenvelikara

anju nair said...

gambheerammmmmmmmm

appachanozhakkal said...

അതു കലക്കി!

Sulfi Manalvayal said...

ഇത് കൊള്ളാം.
ആത്മാര്‍ഥത നഷ്ടപ്പെട്ട കമിതാക്കള്‍.
പക്ഷേ, അവര്‍ വീഡികളല്ല, ലോകത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവര്‍.
അവരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

DILEESH said...

കൊള്ളാം!

DILEESH said...
This comment has been removed by the author.