ഭ്രാന്തൻ

Thursday, December 2, 2010


കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ ഏൽപ്പിച്ചയാളെ നാട്ടുകാർ പിടികൂടി മാനസീകരോഗാശുപത്രിയിൽ എൽപ്പിച്ചു.

6 comments:

പട്ടേപ്പാടം റാംജി said...

എല്ലാം പണം മാത്രം, എന്ത് ചെയ്തും എന്നായി.

0000 സം പൂജ്യന്‍ 0000 said...

അടിപൊളി കഥ !! സൂപ്പര്‍

faisu madeena said...

ഒരു വല്ലാത്ത കഥ ...ലോകത്തിന്റെ പോക്കേ....

anju nair said...

athukondalle chetta naranatthu thampurane nammal brandan ennu vilichath

Abdulkader kodungallur said...

അത് നന്നായി അല്ലെങ്കില്‍ പോലീസുകാര്‍ പച്ചയോടെ തിന്നുമായിരുന്നു. ചിന്തോദ്ദീപകം

Sulfi Manalvayal said...

അല്ലെങ്കിലും അവനെ വേറെ എന്താ ചെയ്യേണ്ടത്?
നല്ല ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ അത്തെടുക്കാന്‍ പോവാതെ തന്റെ കാര്യം നോക്കി പൊവില്ലായിരുണോ?
ജനങ്ങള്‍ ചിന്തിച്ചത്തില്‍ തെറ്റില്ലെന്നെ.
ഹി ഹി