
വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന അവളോടുള്ള പ്രണയം ഇന്നലെ തുറന്നു പറഞ്ഞു .
'ഇന്നലെ ഞങ്ങളുടെ വിവാഹമായിരുന്നു'
എനിക്കിഷ്ടമാണ്.........
Tuesday, January 11, 2011
Labels:
മിനികഥ
Posted by
നാട്ടുവഴി
at
6:07 AM
14
comments
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്.........
Monday, November 15, 2010
Labels:
മിനി കഥ
Posted by
നാട്ടുവഴി
at
10:02 PM
4
comments
ധനവാൻ.........
Thursday, November 4, 2010
ധനാകർഷണയന്ത്രം വാങ്ങാനെത്തിയ ആൾ ജ്യോത്സനൊട് തിരക്കി"ഇതു കൊണ്ട് ധനവാനായ ഒരാളെ കാണിച്ചുതരാമോ"
ജ്യോത്സൻ സ്വന്തം നെഞ്ചിലേക്ക് വിരൽ ചൂണ്ടി
Labels:
മിനികഥ
Posted by
നാട്ടുവഴി
at
8:07 AM
3
comments
രാമയണം വായിക്കാത്ത കിളികൾ
Wednesday, October 13, 2010
രാമായണം എഴുതി കഴിഞ്ഞതിനാൽ വേടൻ ഇണപക്ഷികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയില്ല.
രാമയണം വായിക്കാത്തതിനാൽ പക്ഷികളിലൊന്ന് വേടന്റെ പേരെഴുതിവച്ച് അമ്പിന്റെ അഗ്രത്തിലേക്ക് പറന്ന് വീണ് ആത്മഹത്യ ചെയ്തു.
Labels:
മിനികഥ
Posted by
നാട്ടുവഴി
at
7:33 AM
5
comments
ആ ചിരിയുടെ രഹസ്യം.........
Monday, October 4, 2010
മിഴികളിൽ പ്രണയമെഴുതിയിട്ടും ഞാൻ സ്നേഹിച്ചത് ആ നിരയൊത്ത മുല്ലമൊട്ടിൻ ചിരിയായിരുന്നു.ആദ്യ രാവിൻ ലഹരിയിൽ ഞാനാചിരിയുടെ രഹസ്യം ആരാഞ്ഞു.
അതിൽ വലിയ രഹസ്യമൊന്നും ഇല്ലെന്ന് പറഞ്ഞവൾ മുകൾ നിരയിലെ പല്ലുകൾ പുറത്തെടുത്തു.
Labels:
മിനികഥ
Posted by
നാട്ടുവഴി
at
7:42 AM
5
comments
CBI എഴുതാത്ത കുറിപ്പ്
Friday, September 24, 2010
ആ കൊലപാതകത്തിന് സാക്ഷികൾ ഏറെയായിരുന്നു.അതുകൊണ്ട് തന്നെ അയാൾക്ക് വധ ശിക്ഷയും ഉറപ്പാണെന്നറിഞ്ഞാണയാൾ വലിയൊരു ക്രിമിനൽ വക്കീലിനെ സമിപിച്ചത്. പക്ഷെ അടുത്ത ദിവസം തന്നെ അയാൾ ആശ്വാസത്തൊടെ വക്കീലിനെ വിളിച്ച് സേവനം ആവിശ്യമില്ലെന്നറിയിച്ചു.കാരണം ആ കേസ് CBI ഏറ്റെടുത്തിരുന്നു.
Labels:
മിനികഥ
Posted by
നാട്ടുവഴി
at
12:58 AM
3
comments