വധുവിനെ ആവിശ്യമുണ്ട്.......

Wednesday, September 7, 2011വിവാഹത്തലേന്നൊ വിവാഹപിറ്റെന്നൊ ഒളിച്ചോടില്ലെന്നുറപ്പുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മാത്രം ബന്ധപെടുക.

9 comments:

Njanentelokam said...

നല്ല പരസ്യം .....
എന്തായാലും ഒരു മുന്‍കരുതല്‍ എന്നാ നിലയ്ക്ക്
കല്യാണം മുടങ്ങിയാല്‍ ഏറ്റെടുക്കാന്‍ താല്പര്യം കാണുമെന്ന് പ്രതീക്ഷിക്കുന്ന ചിലരെ കല്യാണത്തിനു വിളിക്കാന്‍ പ്രത്യേകം ഓര്‍മ്മിക്കുന്നത് നന്ന്

രമേശ്‌ അരൂര്‍ said...

അതിനു കല്യാണമൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ആവുകയല്ലേ ??
ലിവിംഗ് ടുഗേതര്‍ ആണ് ഇപ്പോള്‍ സ്റ്റൈല്‍ ..:)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

"അണു"കുടുംബങ്ങളുടെ കാലത്തെ ഇക്കഥ നന്നായി ..

Abdulkader kodungallur said...

മോഹപ്പക്ഷികള്‍ക്ക് ചിറകു മുളയ്കാതിരുന്നെങ്കില്‍ ................................................................!

- സോണി - said...

അപ്പോള്‍ രണ്ടുദിവസത്തിനു മുന്‍പോ, രണ്ടുദിവസത്തിന് ശേഷമോ ഒളിച്ചോടാം, കുഴപ്പമില്ല അല്ലെ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

ആ ഉറപ്പ് ഇന്നത്തെ കാലത്ത് ആര്‍ക്കു നല്‍കാന്‍ പറ്റും

Minesh Ramanunni said...

:))))) ha ha

salilgift said...

ഞങ്ങള്‍ ഒളിച്ചോട്ട കാര്‍ എന്ത് പറയാന്‍

Sulfikar Manalvayal said...

"ആവിശ്യമുണ്ട്" എന്നാണോ? "ആവശ്യമുണ്ട്" എന്നല്ലേ?