തന്റെ വിവാഹ അഭ്യാര്‍ത്ഥന തള്ളികളഞ്ഞാല്‍ അവളെ വകവരുത്തണമെന്നായാള്‍ കരുതിയിരുന്നു. പക്ഷെ അവള്...............
അയാളെ തന്നെ വിവാഹം ചെയ്ത് അയാളെ 'വകവരുത്തി'
വിവാഹിതരായി
Saturday, July 2, 2011
Subscribe to:
Post Comments (Atom)
ഒച്ചിഴഞ്ഞാലും അക്ഷരമാകും........
11 comments:
ആശ ചേട്ടാ.....അനുഭവമാണോ...???ലത ചേച്ചിക്ക് ലിങ്ക് അയച്ചു കൊടുക്കട്ടെ...എന്തായാലും കലക്കി...റിയല്‍ ആശമോന്‍ സ്റൈല്‍ ......(ente aavatte first comment!!!)
കൊള്ളാം ഇതാണ് ലതാന്തത്തിന്റെ സൌന്ദര്യം
ഇങ്ങിനെ ഒക്കെയാണ് കാര്യങ്ങള്‍.
കേട്ട തമാശ..
"ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു...
വെറുതെ വിളിച്ചതാ, അവള് കൂടെയിറങ്ങിപ്പോന്നു."
ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ തയ്യാറായ രണ്ടു ആത്മാക്കള്‍ക്ക് സ്തോത്രം ......
അല്ലെങ്കിലും ഇപ്പോഴത്തെ വിവാഹങ്ങളെല്ലാം അങ്ങിനെ തന്നെയല്ലേ ....അന്യോന്യം വകവരുത്താന്‍ .കാതല്‍ നിറഞ്ഞ ഈ വേറിട്ട ചിന്ത അഭിനന്ദനീയം .
കഥ കൊള്ളാം! എങ്കിലും,ആരും ആരേയും വകവരുത്താതെ ‘ആശയും ആവേശവും പരസ്പരം പങ്ക് വെച്ച് ജീവിക്കാൻ അനുവദിച്ച കാലം ജീവിക്കുക... സന്തേഷത്തോടെ....
ha ha....
Gud One....!
very good all the best
sreeja sudhi
കൊള്ളാം ഇതാണ് ലതാന്തത്തിന്റെ സൌന്ദര്യം
sudhi
ആകെ മൊത്തം വിവാഹമാണല്ലോ.
Post a Comment