എനിക്കിഷ്ടമാണ്.........

Tuesday, January 11, 2011


വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന അവളോടുള്ള പ്രണയം ഇന്നലെ തുറന്നു പറഞ്ഞു .
'ഇന്നലെ ഞങ്ങളുടെ വിവാഹമായിരുന്നു'

14 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹ!! അത് കൊള്ളാം. പക്ഷെ അങ്ങനെ എല്ലാരോടും തുറന്ന് പറഞ്ഞ്, എല്ലാരേം കെട്ടേണ്ടി വന്നാൽ... ഹൊ!!

ഒരു യാത്രികന്‍ said...

:)...sasneham

Minesh Ramanunni said...

insha allahhhhhhh!!!

sm sadique said...

നല്ല പ്രണയം

പട്ടേപ്പാടം റാംജി said...

എന്തിനാ തുറന്നു പറയാന്‍ പോയത്‌.

anju minesh said...

wowwwwwwww........sundaram

faisu madeena said...

ഇതാണ് മിനി കഥ ..

കൂതറHashimܓ said...

പരഞ്ഞില്ലായിരുന്നെങ്കില്‍... അതൊരു ഭാരമായി മനസ്സിനെ വേദനിപ്പിച്ചേനെ...

Anonymous said...

ഹഹ!! അത് കൊള്ളാം.

Anonymous said...

ഹഹ!! അത് കൊള്ളാം.
sudhi puthenvelikkara

Anonymous said...

ho! Asaamanyaamaya Kshama thanne...

Unknown said...

:))

Sulfikar Manalvayal said...

ഇരുവരുടെയും വിവാഹം വേറെ വേറെ ആയിരുണോ എന്നൊരു സംശയം. ഹി ഹി .

കൊള്ളാം, ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞല്ലോ.
ആരെവിടെ, ഇവര്‍ക്ക് ധൈര്യ ശിരോമണി പട്ടം കൊടുക്കൂ.

ശ്രീ said...

ബെസ്റ്റ്!