രാമായണം എഴുതി കഴിഞ്ഞതിനാൽ വേടൻ ഇണപക്ഷികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയില്ല.
രാമയണം വായിക്കാത്തതിനാൽ പക്ഷികളിലൊന്ന് വേടന്റെ പേരെഴുതിവച്ച് അമ്പിന്റെ അഗ്രത്തിലേക്ക് പറന്ന് വീണ് ആത്മഹത്യ ചെയ്തു.
രാമയണം വായിക്കാത്ത കിളികൾ
Wednesday, October 13, 2010
Labels:
മിനികഥ
Posted by
നാട്ടുവഴി
at
7:33 AM
5
comments
ആ ചിരിയുടെ രഹസ്യം.........
Monday, October 4, 2010
മിഴികളിൽ പ്രണയമെഴുതിയിട്ടും ഞാൻ സ്നേഹിച്ചത് ആ നിരയൊത്ത മുല്ലമൊട്ടിൻ ചിരിയായിരുന്നു.ആദ്യ രാവിൻ ലഹരിയിൽ ഞാനാചിരിയുടെ രഹസ്യം ആരാഞ്ഞു.
അതിൽ വലിയ രഹസ്യമൊന്നും ഇല്ലെന്ന് പറഞ്ഞവൾ മുകൾ നിരയിലെ പല്ലുകൾ പുറത്തെടുത്തു.
Labels:
മിനികഥ
Posted by
നാട്ടുവഴി
at
7:42 AM
5
comments
Subscribe to:
Posts (Atom)